NEWS
കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലൂമിനൈ മീറ്റ്.
21/09/2026 11:47 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഗ്ലോബൽ അലൂമിനൈ മീറ്റ് കൊച്ചിയില്‍ നടന്നു. അലൂമിനൈ പ്രസിഡന്റ് റോയ് മണപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എലിസബത്ത് തോമസ്, പ്രൊഫ മറിയാമ്മ വറുഗീസ്, ഡോ. മാത്യു സക്കറിയ, ടി. തോമസ്, അലക്സ് ആറ്റപ്പള്ളി, ജോർജ്ജ് മാത്യു, കുഞ്ഞ് മാത്യുസ്, പി.എ. മാത്യു , ആര്. അജയകുമാര്‍, തോമസ് റോയ്, തോമസ് ടി ഉമ്മന്‍, എസ് ഷാജി, ജെസി വറുഗീസ്, ജെസി രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







